ഉപ്പള കടപ്പുറത്ത് അജ്ഞാത യുവാവിന്റെ മൃതദേഹം
Jun 27, 2014, 13:04 IST
ഉപ്പള: (www.kasargodvartha.com 27.06.2014) ഉപ്പള കടപ്പുറത്ത് അജ്ഞാത യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. ഉപ്പള ഐലഗേറ്റ് സമീപം ശിവജി നഗര്‍ കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്.
മൃതദേഹം അഴുകിയ നിലയിലാണ്. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയാറാക്കി. മൃതദേഹം മംഗല്പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കറുത്ത പാന്റ്സും കാപ്പി കളര്‍ ഷര്‍ട്ടുമാണ് വേഷം.
Also Read:
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐബി; ഗുജറാത്ത് സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് പണം നല്‍കുന്നത് ഗ്രീന്‍പീസ്
Keywords: Dead body, Kasaragod, Uppala, Deadbody, Police, Manjeshwaram, Hospital, Postmortem, Pants, Shirt, Inquest.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067