അമ്പതുവയസ് പ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹം കുളത്തില്‍
Sep 22, 2017, 13:50 IST
ആദൂര്‍:(www.kasargodvartha.com 22/09/2017) അമ്പതുവയസ് പ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. ആദൂര്‍ അടുക്കയിലെ കുളത്തില്‍ വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസം മുമ്പ് കോട്ടക്കണി സ്വദേശി ബാലകൃഷ്ണനെ അടുക്കയിലെ വാടകവീട്ടില്‍ നിന്നും കാണാതായിരുന്നു. മൃതദേഹം ബാലകൃഷ്ണന്റേതാണോ എന്ന സംശയമുണ്ടെന്നും എന്നാല്‍ ഉറപ്പിക്കാനായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Adhur, Deadbody, Missing, Police, Postmortem, General-hospital, Dead body found in pond.
ബാലകൃഷ്ണന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. രണ്ടുപെണ്‍മക്കളടക്കം മൂന്നുമക്കളുണ്ട്. ബാലകൃഷ്ണന്‍ വാടകവീട്ടില്‍ തനിച്ചായിരുന്നു താമസം. ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.