മഞ്ചേശ്വരത്ത് തീവണ്ടി തട്ടിയും കടപ്പുറത്തും മരിച്ച രണ്ടു പേരുടെയും മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞില്ല
Jun 27, 2015, 11:15 IST
മഞ്ചേശ്വരം: (www.kasargodvartha.com 27/06/2015) മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പെട്ട ഉപ്പളയില്‍ തീവണ്ടി തട്ടിയും കണ്ണതീര്‍ത്ത കടപ്പുറത്ത് കടലില്‍ മരിച്ച നിലയിലും കണ്ടെത്തിയ രണ്ടു പേരുടെയും മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞില്ല. ഉപ്പള റെയില്‍വേ ഗേറ്റിന് സമീപമാണ് 30 വയസു പ്രായം തോന്നിക്കുന്ന യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാവി മുണ്ടും കള്ളി ഷര്‍ട്ടുമായിരുന്നു വേഷം. ഇയാളുടെ മൃതദേഹത്തിന്റെ തല കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
മഞ്ചേശ്വരം കണ്ണതീര്‍ത്ത കടപ്പുറത്ത് 55 വയസു പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് പൂര്‍ണ നഗ്നാവസ്ഥയില്‍ കണ്ടെത്തിയത്. ഇയാളുടെ മൃതദേഹവും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇയാളുടെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ശ്രദ്ധിക്കുക: സാധാരണ രീതിയില്‍ ഇത്തരം ദൃശ്യങ്ങള്‍ കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിക്കാറില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയല്‍ ആവശ്യത്തിനായി മാത്രം ഉപയോഗിക്കുന്ന ഇതു പോലുള്ള ചിത്രങ്ങള്‍ ദയവായി ലോലഹൃദയര്‍ക്ക് ഷെയര്‍ ചെയ്യുകയോ, കൈമാറുകയോ അരുത്
-ടീം കാസര്‍കോട് വാര്‍ത്ത
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Manjeshwaram, Deadbody, Death, Manjeshwaram Police station, Dead bodies, Train hits, Sea, Dead bodies did not identify, Malabar Wedding.
Advertisement: