പതിനഞ്ചുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു
Jul 19, 2016, 11:44 IST
കാസര്‍കോട്: (www.kasargodvartha.com 19/07/2016) 15കാരിയായ മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ അടുക്കസ്ഥലയിലാണ് സംഭവം.
പെണ്‍കുട്ടിയുടെ മാതാവ് ജോലിക്ക് പോയ സമയത്ത് മദ്യലഹരിയിലെത്തിയ പിതാവ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിയിലാണ് 60കാരനായ പിതാവിനെതിരെ കേസെടുത്തത്. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്.
Keywords : Molestation, Father, Accuse, Police, Kasaragod, Badiyadukka.