city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബ­ദര്‍ യു­ദ്ധം ന­ടന്ന­ത് എ­പ്പോള്‍?

ബ­ദര്‍ യു­ദ്ധം ന­ടന്ന­ത് എ­പ്പോള്‍?
ജനങ്ങ­ളെ നി­സാ­ര­മാക്കല്‍
ന­മു­ക്ക് എല്ലാ­വ­രെയും മാ­നുഷി­ക പ­രി­ഗ­ണ­ന­യോ­ടെ കാ­ണു­വാന്‍ ക­ഴി­യ­ണം. മ­റ്റു­ള്ള­വര്‍ പ­ണം കു­റ­ഞ്ഞ­വ­രോ, പ­ദ­വി­യില്ലാത്ത­വരോ വി­ദ്യ അ­ഭ്യ­സി­ക്കാത്ത­വരോ ഒ­ക്കെ ആ­വാം, പ­ക്ഷേ മ­റ്റു ത­ല­ങ്ങ­ളില്‍ അ­വര്‍ ന­മ്മ­­ക്കാള്‍ മു­ന്തി­യ­വ­രാ­യി­രി­ക്കാം.
  വി­ശു­ദ്ധ ഖുര്‍­ആന്‍ പ­റ­യു­ന്നു
'...ഓ വി­ശ്വാ­സി­കളെ, നി­ങ്ങ­ളില്‍ പെ­ട്ട ഒ­രു ജ­ന­ത­യും മ­റ്റൊ­രു ജ­നത­യെ നി­സ്സാ­ര­മാ­ക്ക­രു­ത്. അ­വര്‍ നി­ങ്ങ­ളെ­ക്കാള്‍ മ­റ്റ് ചി­ല കാ­ര്യ­ങ്ങ­ളില്‍ ന­മ്മേ­ക്കാള്‍ ഉ­യര്‍­ന്ന­വ­രാ­യി­രിക്കാം...'

അ­തി­ര് നി­ശ്ച­യിക്കല്‍
നബി (സ്വ) പ­റഞ്ഞു: ഭൂ­മി­യു­ടെ അ­തി­ര­ട­യാ­ളം മാ­റ്റു­ന്നവ­നെ അല്ലാ­ഹു ശ­പി­ച്ചി­രി­ക്കു­ന്നു . ഭൂ­മി­ക്ക് അ­തി­രു­കള്‍ നി­ശ്ച­യി­ക്കു­ക­യും മ­തി­ലു­കള്‍ കെ­ട്ടു­കയും ചെ­യ്യു­മ്പോള്‍ മ­റ്റു­ള്ള­വ­രു­ടെ ഭൂ­മി­യില്‍ നി­ന്ന് ഒന്നും ത­ന്നെ കൂ­ട്ടി എ­ടു­ത്ത് പോ­ക­രുത്.



ചോ­ദ്യം:
ബ­ദര്‍ യു­ദ്ധം ന­ടന്ന­ത് എ­പ്പോള്‍?
a. ഹി­ജ്‌­റ 2 റ­മ­ദാന്‍ 17
b. ഹി­ജ്‌റ 3 റ­മ­ദാന്‍ 17
c. ഹി­ജ്‌റ 4 റ­മ­ദാന്‍ 17






ഈ മത്സ­രം അ­വ­സാ­നിച്ചു 
 



ചോദ്യം പ­തി­നേ­ഴി­ലെ ശ­രി­യുത്ത­രം
മൂ­സാ ന­ബി(അ)
ന­റു­ക്കെ­ടു­പ്പി­ലെ വിജയി
Fazlu Rahman Mohammed


ചോദ്യം പ­തി­നെ­ട്ടി­ലെ ശ­രി­യുത്ത­രം
ഹി­ജ്‌­റ 2 റ­മ­ദാന്‍ 17
ന­റു­ക്കെ­ടു­പ്പി­ലെ വിജയി 
Ksd Rahmani





Keywords: Quiz, Competition, Online, Kasargod,Ramzan Vasantham, Kvartha, Kasargodvartha,Facebook

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia