ദാറുല്‍ ഹുദ വായന മത്സരം ആദ്യഘട്ടം ജനുവരി 15ന്
Jan 9, 2013, 16:31 IST
ചെമ്മാട്: പ്രശസ്ത യു.എസ് എഴുത്തുകാരന്‍ ഫതഹുല്ല ഗുലന്റെ മുഹമ്മദ് (സ്വ) ദി ഇന്‍ഫിനിറ്റ് ലൈറ്റ് എന്ന പുസ്തകത്ത ആസ്പദമാക്കി ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ ഹദീസ് ഡിപ്പാര്‍ട്ട്‌മെന്റും ആദം പബ്ലിഷേഴ്‌സും സംയുക്തമായി നടത്തുന്ന വായന മത്സരത്തിന്റെ പ്രാഥമിക പരീക്ഷ ജനുവരി 15ന് വൈകീട്ട് നാല് മണി മുതല്‍ ആറ് മണിവരെ നടക്കും.
ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ചെമ്മാട്, മാലിക് ദീനാര്‍ അക്കാദമി തളങ്കര, കാസര്‍കോട്, മര്‍കസ് ദഅ്‌വത്തില്‍ ഇസ്‌ലാം കളമശേരി, എറണാങ്കുളം എന്നിവയാണ് പരീക്ഷസെന്ററുകള്‍, കുടുതല്‍ വിവരങ്ങള്‍ക്ക് www.darulhuda.com സന്ദര്‍ശിക്കുക.

Keywords: Darul huda, University, Reading competition, Chemmad, Kasaragod, Kerala, Malayalam news.