ചെങ്കളയില്‍ ദഅ് വ കോളജ് ഉദ്ഘാടനം ചെയ്തു
Jul 13, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 13/07/2016) ചെങ്കളയില്‍ ജാമിഅ നൂരിയ്യ ജൂനിയര്‍ കോളജ് (പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ദഅവ കോളജ്) കുമ്പോല്‍ സയ്യിദ് അലി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ത്വാഖ അഹ് മദ് മൗലവി, യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, തൊട്ടിയില്‍ ഉസ്താദ്, നീലേശ്വരം ഖാസി മഹ് മൂദ് മുസ്ലിയാര്‍, ചെര്‍ക്കളം അഹ് മദ് മുസ്ലിയാര്‍, ചെര്‍ക്കളം അബ്ദുല്ല, സി ടി അഹ് മദലി, സി ബി അബ്ദുല്ല ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
ചെങ്കള അബ്ദുല്ല ഫൈസി സ്വാഗതം പറഞ്ഞു.
Keywords : Kasaragod, College, Inauguration, Cherkala, Da awa College, Jamia Nooriya Junior college.
ചെങ്കള അബ്ദുല്ല ഫൈസി സ്വാഗതം പറഞ്ഞു.
Keywords : Kasaragod, College, Inauguration, Cherkala, Da awa College, Jamia Nooriya Junior college.