നിര്‍ധന കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സി വൈ സി സി സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു
May 20, 2017, 10:05 IST
കാസര്‍കോട്: (www.kasargodvartha.com 20.05.2017) മൊഗ്രാല്‍ പൂത്തൂര്‍ പഞ്ചായത്തിലെ നിര്‍ധനരായ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചൗക്കി യൂത്ത് കള്‍ച്ചറല്‍ സെന്റര്‍ (സി വൈ സി സി) കൈത്താങ്ങായി. 'കുഞ്ഞുമനസുകള്‍ക്ക് കുട്ടിസമ്മാനം' സ്‌കൂള്‍ കിറ്റ് വിതരണ പദ്ധതി കാസര്‍കോട് സി ഐ അബ്ദുല്‍ റഹീം ഉദ്ഘാടനം ചെയ്തു.
ആരിഫ് കെ കെ പുറം അധ്യക്ഷത വഹിച്ചു. അസീസ് കടപ്പുറം, മുസ്തഫ തോരവളപ്പ്, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ഹനീഫ് കടപ്പുറം, കരീം ചൗക്കി, ജീലാനി കല്ലങ്കൈ, ഹമീദ് പടിഞ്ഞാര്‍, സിറാജ് സര്‍വാന്‍സ്, അസ്ഹര്‍ കരാമ, ഖാലിദ് കടപ്പുറം, ഷരീഫ് ചൗക്കി, ഖാദര്‍, സലീം, ജലീല്‍, ജംഷീ, തൗസീഫ്, ഫിര്‍ദൗസ്, ഖലീല്‍, അന്‍സാഫ്, ഹമീദ് കണ്ടത്തില്‍ എന്നിവര്‍ സംബന്ധിച്ചു. സാദിഖ് കടപ്പുറം സ്വാഗതവും സിദ്ദീഖ് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Club, School, Students, CYCC Chowki, School Kit.