city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി ഡബ്യു എസ് എ ജില്ലാ സമ്മേളനം സമാപിച്ചു; കെ എസ് സഹദേവന്‍ പ്രസിഡണ്ട്, പി ആര്‍ ശശി സെക്രട്ടറി, മാമുനി രവി ട്രഷറര്‍

ബദിയഡുക്ക: (www.kasargodvartha.com 13.12.2017) നീര്‍ച്ചാലില്‍ നടന്ന സി ഡബ്യു എസ് എ ജില്ലാ സമ്മേളനം സമാപിച്ചു. പ്രസിഡണ്ടായി കെ എസ് സഹദേവനെയും സെക്രട്ടറിയായി പി ആര്‍ ശശിയെയും മാമുനി രവിയെ ട്രഷററായും തിരഞ്ഞെടുത്തു. പാവപ്പെട്ടവര്‍ക്കായി വീട് നിര്‍മിച്ച് നല്‍കുന്ന ദാനശ്രീ സായിറാം ഗോപാലകൃഷ്ണ ഭട്ടിനെ അദ്ദേഹത്തിന്റെ സ്വവസതിയില്‍ വെച്ച് സി ഡബ്യു എസ് എ സംസ്ഥാന ഉപദേശക സമിതിയംഗം ഐ സി രമണന്‍ ആദരിച്ചു.

സി ഡബ്യു എസ് എ ജില്ലാ സമ്മേളനം സമാപിച്ചു; കെ എസ് സഹദേവന്‍ പ്രസിഡണ്ട്, പി ആര്‍ ശശി സെക്രട്ടറി, മാമുനി രവി ട്രഷറര്‍

സമ്മേളനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി ആര്‍ സയ്യിദ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ എസ് സഹദേവന്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡണ്ട് ബി കെ അബ്ദുല്‍ സമദ്, സംഘാടക സമിതി ചെയര്‍മാന്‍ പ്രൊഫ. ശ്രീനാഥ്, സംഘാടക സമിതി കണ്‍വീനര്‍ എ ആര്‍ മോഹന്‍, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

സി ഡബ്യു എസ് എ ജില്ലാ സമ്മേളനം സമാപിച്ചു; കെ എസ് സഹദേവന്‍ പ്രസിഡണ്ട്, പി ആര്‍ ശശി സെക്രട്ടറി, മാമുനി രവി ട്രഷറര്‍

സി ഡബ്യു എസ് എ ജില്ലാ സമ്മേളനം സമാപിച്ചു; കെ എസ് സഹദേവന്‍ പ്രസിഡണ്ട്, പി ആര്‍ ശശി സെക്രട്ടറി, മാമുനി രവി ട്രഷറര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Badiyadukka, N.A.Nellikunnu, Inauguration, President, Secretary, CWSA district conference ends.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia