ജഡ്ജിയുടെ സീറ്റില്‍ 100 രൂപയുടെ നോട്ട്, ദുരൂഹത
Jul 28, 2014, 13:24 IST
കാസര്‍കോട്: (www.kasargodvartha.com 28.07.2014) ജഡ്ജിയുടെ ക്യാബിനിലെ സീറ്റില്‍ കാണപ്പെട്ട 100 രൂപ നോട്ട് ദുരൂഹത പരത്തി. കാസര്‍കോട് കുടുംബ കോടതി ജഡ്ജിയുടെ ക്യാബിനിലെ സീറ്റിലാണ് കഴിഞ്ഞ ദിവസം നോട്ട് കാണപ്പെട്ടത്. പണം എങ്ങനെ ജഡ്ജിയുടെ സീറ്റില്‍ എത്തി എന്നതാണ് സംശയത്തിനിടയാക്കിയത്.
ജഡ്ജി നല്‍കിയ പരാതിയെ തുടര്‍ന്ന് ടൗണ്‍ പോലീസ് സ്ഥലത്തെത്തി പണം കസ്റ്റഡിയിലെടുത്തു. നോട്ട് പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം ട്രഷറിയില്‍ നിക്ഷേപിക്കുമെന്ന് പോലീസ് പറഞ്ഞു.
Also Read:
കാമറൂണ്‍ ഉപപ്രധാനമന്ത്രിയുടെ ഭാര്യയെ ബൊക്കോ ഹറം തട്ടിക്കൊണ്ടുപോയി
Keywords: Family Court, Judge, 100 rupee, Complaint, Police, Investigation, Malayalm News, Currency in Judge's cabinet.
Advertisement: