വര്‍ഗീയതയ്‌ക്കെതിരെ സൗഹൃദ കൂട്ടായ്മ ഫെബ്രുവരി 6 ന്
Feb 2, 2013, 18:15 IST
കാസര്‍കോട്: പീപ്പിള്‍ ജസ്റ്റിസ് വെല്‍ഫെയര്‍ ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി ആറിന് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമര ചുവട്ടില്‍ വര്‍ഗീയതയ്‌ക്കെതിരെ സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കും. രാവിലെ 10 മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് പരിപാടി.
കാസര്‍കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും അടിക്കടിയുണ്ടാകുന്ന വര്‍ഗീയ അസ്വസ്ഥതകള്‍ക്കെതിരെയാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ ജില്ലാ ഭരണ മേധാവികളും സാംസ്‌കാരിക- രാഷ്ട്രീയ നേതാക്കളും സംബന്ധിക്കും.
യോഗത്തില്‍ പ്രസിഡണ്ട് അബ്ബാസ് മുതലപ്പാറ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുര്‍ റഹീം കൂവത്തൊട്ടി, ഉസ്മാന്‍ കടവത്ത്, ശാരദ ചെറുവത്തൂര്‍, ബഷീര്‍ ചേരങ്കൈ, മുഹമ്മദ് തായലങ്ങാടി, സി.എം.എ. ജലീല്‍, മസൂദ് ബോവിക്കാനം, കെ.സി. സിദ്ദീഖ് ചേരങ്കൈ, എം.പി. ജില്‍ജില്‍, അഷ്‌റഫലി ചേരങ്കൈ, സഞ്ജീവ പുളിക്കൂര്‍, ഐഡിയല്‍ മുഹമ്മദ്, രവീന്ദ്രന്‍ പാടി, ഹസൈനാര്‍ നുള്ളിപ്പാടി, രമാദേവി നീലേശ്വരം, മുനീര്‍ ബാങ്കോട്, സുബൈര്‍ മേല്‍പറമ്പ്, ഹനീഫ് നായന്മാര്‍മൂല, ഫയാസ് ഫോര്‍ട്ട് റോഡ്, ഖാദര്‍ ചാല പ്രസംഗിച്ചു.

Keywords : Kasaragod, Clash, Kerala, People Justice Welfare Forum, Meeting, Abbas Muthalappara, Kasargodvartha, Malayalam News, Malayalam Vartha.