സി.ടി വീണ്ടും ചെമ്മനാട് ജമാഅത്ത് പ്രസിഡന്റ്
May 7, 2012, 15:18 IST
![]() |
C.T Ahmmed Ali |
![]() |
Nasar Kurikkal |
ജമാഅത്ത് നിയന്ത്രണത്തിലുള്ള ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ചെമ്മനാട് ജമാഅത്ത് ഹൈസ്‌കൂള്‍ എന്നീ സ്ഥാപനങ്ങളുടെ മാനേജരായും സി.ടിയെ തെരഞ്ഞെടുത്തു. 1982 മുതല്‍ അദ്ദേഹം തുടര്‍ച്ചയായി ഈ സ്ഥാപനങ്ങളില്‍ മാനേജരായി സേവനമനുഷ്ടിച്ച് വരികയാണ്. വൈസ് പ്രസിഡന്റ്: സി. എച്ച് റഫീഖ്, കെ. ടി മുഹമ്മദ്(ടൈലര്‍), കെ.ടി മുഹമ്മദ്. സെക്രട്ടറി: സി. എം മുസ്തഫ, എ.ബി അബ്ദുല്‍ ഹമീദ്, സി. എച്ച് താജു. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജര്‍: മന്‍സൂര്‍ കുരിക്കള്‍.
![]() |
K. Muhammed Kunhi |
വിവിധ സ്ഥാപനങ്ങളുടെ കണ്‍വീനര്‍മാര്‍
![]() |
Mansoor Kurikkal |
Keywords: Chemnad, C.T Ahmmed Ali, President, Office- Bearers