പെരുമ്പളയില്‍ ബൈത്തു റഹ്മയ്ക്ക് കുറ്റിയടിച്ചു
Oct 24, 2014, 18:10 IST
പെരുമ്പള: (www.kasargodvartha.com 24.10.2014) ക്രെസന്റ് ചാരിറ്റി സെന്റര്‍ കുവൈത്ത്, പെരുമ്പളയില്‍ നിര്‍മിക്കുന്ന ബൈത്തുറഹ്മയുടെ കുറ്റിയടിക്കല്‍ കര്‍മം മുസ്ലിംലീഗ് കര്‍ണാടക സംസ്ഥാന ട്രഷറും പ്രമുഖ പണ്ഡിതനുമായ സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ നിര്‍വഹിച്ചു.
ചടങ്ങില്‍ ദുബൈ കെ.എം.സി.സി. ഉദുമ മണ്ഡലം പ്രസിഡന്റ് ടി.കെ. മുനീറും മണ്ഡലം-ശാഖ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെ.എം.സി.സി. ഉദുമ മണ്ഡലം പ്രസിഡന്റ് ടി.കെ. മുനീറും മണ്ഡലം-ശാഖ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.
Keywords: Baithu Rahma, Crescent Charity center, Kuwait, Perumbala, Kasaragod, Kerala,
Sayyid Zainul Abideen Thangal Kunnumkai.
Advertisement:
Sayyid Zainul Abideen Thangal Kunnumkai.
Advertisement: