മാണിക്കോത്ത് റെയില്‍പാളത്തില്‍ വിള്ളല്‍
Aug 18, 2014, 15:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.08.2014) മാണിക്കോത്ത് റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ കോഴിക്കോട് ഭാഗത്തേക്ക് പരശുറാം എക്‌സ്പ്രസ് കടന്നു പോയതിനു ശേഷമാണ് വിള്ളല്‍ ശ്രദ്ധയില്‍ പെട്ടത്. ട്രെയിന്‍ കടന്നു പോകുമ്പോള്‍ അസ്വാഭാവിക ശബ്ദം കേട്ടിരുന്നു.
പാളം അറ്റകുറ്റപ്പണി നടത്തി ഉടന്‍ നന്നാക്കുകയായിരുന്നു. പാളത്തില്‍ എങ്ങനെയാണ് വിള്ളലുണ്ടായത് എന്നതു സംബന്ധിച്ച് റെയില്‍വെ അന്വേഷണം നടത്തി വരികയാണ്.
പാളം അറ്റകുറ്റപ്പണി നടത്തി ഉടന്‍ നന്നാക്കുകയായിരുന്നു. പാളത്തില്‍ എങ്ങനെയാണ് വിള്ളലുണ്ടായത് എന്നതു സംബന്ധിച്ച് റെയില്‍വെ അന്വേഷണം നടത്തി വരികയാണ്.