യുവജന - വിദ്യാര്‍ഥി സംഗമം മാങ്ങാട്
Dec 17, 2014, 08:30 IST
മാങ്ങാട്: (www.kasargodvartha.com 17.12.2014) സിപിഎം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി 26ന് വൈകുന്നേരം മൂന്ന് മണിക്ക് മാങ്ങാട് ജംങ്ഷനില്‍ യുവജന - വിദ്യാര്‍ഥി സംഗമം സംഘടിപ്പിക്കും. ഡിവൈഎഫ്‌ഐ സംസ്ഥാനപ്രസിഡണ്ട് ടി.വി രാജേഷ്, സംസ്ഥാനകമ്മിറ്റി അംഗം സോഫിയ മലപ്പുറം, എസ്എഫ്‌ഐ സംസ്ഥാനപ്രസിഡണ്ട് ഷിജുഖാന്‍ എന്നിവര്‍ സംസാരിക്കും. മംഗളൂരു സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ അണിഞ്ഞയിലെ കുഞ്ഞമ്പുവിനെ അനുമോദിക്കും.
18ന് വൈകുന്നേരം മൂന്ന് മണിക്ക് പള്ളിക്കരയിലും കോളിയടുക്കത്തും സെമിനാറുകള്‍ സംഘടിപ്പിക്കും. പള്ളിക്കര പെരിയ റോഡ് ജങ്ഷനില്‍ 'ഇടതുപക്ഷവും മതന്യൂനപക്ഷവും' സെമിനാറില്‍ സംസ്ഥാനകമ്മിറ്റി അംഗം ടി.കെ ഹംസ, ഡോ. സെബാസ്റ്റിയന്‍ പോള്‍, എ.പി അഹമ്മദ് എന്നിവര്‍ സംസാരിക്കും.
കോളിയടുക്കത്ത് കാര്‍ഷിക സെമിനാര്‍ എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, CPM, Conference, Kasaragod, Kerala, Mangad, DYFI, Youth.
Advertisement: