സമാന്തരപ്രവര്‍ത്തനം നടത്തിവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കും: സിപിഎം
Aug 20, 2014, 17:30 IST
കാസര്‍കോട്: (www.kasargodvartha.com 20.08.2014) ബേഡകം ഏരിയയില്‍ സിപിഎമ്മിനെതിരെ സമാന്തരപ്രവര്‍ത്തനം നടത്തി പരസ്യമായ നിലപാട് സ്വീകരിച്ചതിന് ഉത്തരവാദികളായവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
പാര്‍ട്ടിയുടെ അച്ചടക്കവും ഐക്യവും സംരക്ഷിച്ച് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ബേഡകം ഏരിയയിലെ പാര്‍ട്ടി അംഗങ്ങളോടും അനുഭാവികളോടും സഹയാത്രികരോടും സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.
പാര്‍ട്ടിയുടെ അച്ചടക്കവും ഐക്യവും സംരക്ഷിച്ച് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ബേഡകം ഏരിയയിലെ പാര്‍ട്ടി അംഗങ്ങളോടും അനുഭാവികളോടും സഹയാത്രികരോടും സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.
Keywords : Kasaragod, CPM, Bedakam, Kerala, Party, Statement.