വിലക്കയറ്റത്തിനെതിരെ സിപിഐ എം പിക്കറ്റിങ് 12ന്
Jul 9, 2012, 09:39 IST
ഉദുമ: വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര-സംസ്ഥാനസര്‍ക്കാര്‍ നയത്തിനെതിരെ സിപിഐ എം ഉദുമ ഏരിയാകമ്മിറ്റി 12ന് ചട്ടഞ്ചാല്‍ സബ് ട്രഷറിയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. രാവിലെ 9.30ന് പൊയിനാച്ചി കേന്ദ്രീകരിച്ച് ആരംഭിക്കുന്ന മാര്‍ച്ചില്‍ 2000 പേര്‍ പങ്കെടുക്കും.
ഏരിയാകമ്മിറ്റി യോഗത്തില്‍ കെ മണികണ്ഠന്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറിയറ്റംഗങ്ങളായ എം വി കോമന്‍ നമ്പ്യാര്‍, സി എച്ച് കുഞ്ഞമ്പു, കെ ബാലകൃഷ്ണന്‍, ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.
ഏരിയാകമ്മിറ്റി യോഗത്തില്‍ കെ മണികണ്ഠന്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറിയറ്റംഗങ്ങളായ എം വി കോമന്‍ നമ്പ്യാര്‍, സി എച്ച് കുഞ്ഞമ്പു, കെ ബാലകൃഷ്ണന്‍, ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: CPM, Picketing, Uduma, Kasaragod