city-gold-ad-for-blogger

സി പി എം സമ്മേളനത്തിന്റെ പ്രചാരണം വികൃതമാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊണ്ട് മാറ്റിയെഴുതിച്ചു

ചീമേനി: (www.kasargodvartha.com 21.11.2017) സിപിഎം സമ്മേളനത്തിന്റെ വികൃതമാക്കിയ പ്രചരണം കോണ്‍ഗ്രസ് പ്രവര്‍ത്തകര കൊണ്ട് മാറ്റി എഴുതിച്ചു. ഈ മാസം 24ന് പള്ളിപ്പാറയില്‍ നടക്കുന്ന സിപിഎം ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി എഴുതിയ പ്രചാരണങ്ങളാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വികൃതമാക്കിയത്. ഇത് സിപിഎം പ്രവര്‍ത്തകര്‍ കൈയ്യോടെ പിടികൂടുകയും ചെയ്തു.

തുടര്‍ന്നാണ് പിറ്റേ ദിവസം ഇത് വികൃതമാക്കിയവരെ കൊണ്ട് തന്നെ മാറ്റി എഴുതിപ്പിച്ചത്. സമാധാനം നിലനില്‍ക്കുന്ന ചീമേനിയില്‍ ബോധപൂര്‍വ്വം കുഴപ്പങ്ങളുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രചരണം വികൃതമാക്കിയതെന്ന് സിപിഎം പറയുമ്പോള്‍ തങ്ങളല്ല ഇത് ചെയ്തതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.

സി പി എം സമ്മേളനത്തിന്റെ പ്രചാരണം വികൃതമാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊണ്ട് മാറ്റിയെഴുതിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Congress, CPM, CPM painting Distorted by Congress volunteers

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia