സി പി എം ഓഫീസ് അടിച്ചുതകര്‍ത്തു; 20 ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Oct 12, 2017, 19:11 IST
ബദിയടുക്ക: (www.kasargodvartha.com 12.10.2017) സി പി എം ഓഫീസ് ഇരുളിന്റെ മറവില്‍ അടിച്ചുതകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് 20 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. ബ്രാഞ്ച് സെക്രട്ടറി സഞ്ജീവയുടെ പരാതിയില്‍ ബി ജെ പി പ്രവര്‍ത്തകരായ ദേലംപാടിയിലെ ഉമേശ്, ദീപക്, സുജിത്ത്, സുരേഷ് തുടങ്ങി 20 പേര്‍ക്കെതിരെയാണ് കേസ്.
കഴിഞ്ഞ ദിവസം രാത്രി എട്ടുമണിക്കാണ് സംഭവം നടന്നത്. സി പി എം ഓഫീസിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ സംഘം കസേര, മേശ എന്നിവ തകര്‍ക്കുകയും ഫയലുകളും രേഖകളും കീറുകയും കൊടിയും തോരണങ്ങളും നശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, CPM, Office, BJP, CPM office attacked; Case against 20 BJP volunteer