സിപിഎം അണികളെ നിലയ്ക്ക് നിര്‍ത്തണം: യൂത്ത്‌ലീഗ്
Apr 25, 2012, 00:23 IST
കാസര്‍കോട്: ഉദുമ പടിഞ്ഞാറില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകരായ ആശിഫ്, സാജിദ് എന്നിവരെ അക്രമിച്ച പ്രവര്‍ത്തകരെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎം യ്യാറായില്ലെങ്കില്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഉദുമ മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് ടി. ഡി കബീറും, സെക്രട്ടറി എം. എച്ച് മുഹമ്മദ് കുഞ്ഞിയും മുന്നറിയിപ്പ് നല്‍കി.
സിപിഎം സ്വാധീനമേഖലകളില്‍ ഇതര ാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന രീതി അവസാനിപ്പിക്കണം.നാട്ടില്‍ സമാധാനം നിലനിര്‍ത്താനാണ് യൂത്ത്‌ലീഗ് ശ്രമം. അതിനെ ഭീരുത്വമായി കാണേണ്ടതില്ലെന്നും യൂത്ത്‌ലീഗ് പറഞ്ഞു.

Keywords: CPM, Kasaragod, Youth League, Attack