മാങ്ങാട്ട് സിപിഎം പൊതുയോഗം
Oct 4, 2013, 00:01 IST
മാങ്ങാട്: തിരുവോണ നാളില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്ത്തകന് മാങ്ങാട്ടെ എം.ബി. ബാലകൃഷ്ണന്റെ ഓര്‍മകള്‍ ജ്വലിക്കുന്ന അന്തരീക്ഷത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത് മാങ്ങാട് സി.പി.എം പൊതുയോഗം.
വില്ലേജ് ഓഫീസ് പരിസരത്ത് ചേര്‍ന്ന രാഷ്ട്രീയ വിശദീകരണ യോഗം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഏരിയാസെക്രട്ടറി കെ.വി കുഞ്ഞിരാമന് അധ്യക്ഷനായി. കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരന് എംപി, ജില്ലാസെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്, ജില്ലാസെക്രട്ടറിയറ്റ് അംഗം സി.എച്ച് കുഞ്ഞമ്പു, കെ.കുഞ്ഞിരാമന് എംഎല്‍എ എന്നിവര്‍ സംസാരിച്ചു.
ലോക്കല്‍ സെക്രട്ടറി എം.കെ. വിജയന് സ്വാഗതം പറഞ്ഞു. കൊല്ലപ്പെട്ട എം.ബി ബാലകൃഷ്ണന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് കോടിയേരി ബാലകൃഷ്ണന് പൊതുയോഗ സ്ഥലത്തെത്തിയത്.
Keywords: Mangad, CPM, Meet, kasaragod, inauguration, Kodiyeri Balakrishnan, Congress, Family, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: