വിലക്കയറ്റത്തിനെതിരെ സിപിഎം മാര്‍ച്ച്
Jul 12, 2012, 13:08 IST
ബേഡകം: ബേഡകം ഏരിയാ കമ്മിറ്റി നടത്തിയ കുറ്റിക്കോല്‍ കൃഷിഭവന്‍ പിക്കറ്റിങ്ങ് സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ഇ പത്മാവതി അധ്യക്ഷയായി. സി രാമചന്ദ്രന്‍, എ ദാമോദരന്‍, ജയപുരം ദാമോദരന്‍, എ കരുണാകരന്‍, ടി ബാലന്‍, ഇ കെ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി സി ബാലന്‍ സ്വാഗതം പറഞ്ഞു.
Keywords: CPM march, Bedakam, Kasaragod