സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസ് തുറന്നു
May 12, 2017, 10:05 IST
മേല്‍പറമ്പ്: (www.kasargodvartha.com 12/05/2017) സി പി എം ചെമ്മനാട് ലോക്കല്‍ കമ്മിറ്റി ഓഫീസ് മേല്‍പറമ്പില്‍ ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് പഞ്ചായത്ത് മുന്‍ അംഗവും ലോക്കല്‍കമ്മിറ്റി അംഗവുമായിരുന്ന കെ ഗോപാലന്റെ ഫോട്ടോ ഏരിയാ സെക്രട്ടറി ടി നാരായണന്‍ അനാഛാദനം ചെയ്തു.
തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ കെ വി കുഞ്ഞിരാമന്‍, നാസര്‍ കൊളായി എന്നിവര്‍ സംസാരിച്ചു. ടി നാരായണന്‍ അധ്യക്ഷനായി. എം ഫാം പരീക്ഷയില്‍ ഒമ്പതാം റാങ്ക് നേടിയ സുപ്രീതി, ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടിയ എന്‍ മനോജ് എന്നിവരെ ഉപഹാരം നല്‍കി ആനുമോദിച്ചു. ലോക്കല്‍ സെക്രട്ടറി ചന്ദ്രന്‍ കൊക്കാല്‍ സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : CPM, Office, Inauguration, Chemnad, Melparamba, K.V Kunhiraman, Kasaragod.