ഭര്‍തൃമതി കാമുകനൊപ്പം വീടുവിട്ടു; ഗോവയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ബന്ധുക്കള്‍ പിന്തുടര്‍ന്ന് പിടികൂടി
Oct 10, 2017, 17:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.10.2017) ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവിന്റെ ഭാര്യ കാമുകനൊപ്പം വീടുവിട്ടു. ബന്ധുക്കള്‍ പിന്തുടര്‍ന്ന് യുവതിയെയും കാമുകനെയും പിടികൂടി. പുതുക്കൈ ചേടിറോഡിലെ രാഷ്ട്രീയ പാര്‍ട്ടി നേതാവിന്റെ ഭാര്യയാണ് ഏതാനും ദിവസം മുമ്പ് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കളനാട് സ്വദേശിയായ യുവാവിനോടൊപ്പം വീടുവിട്ടത്. ഇനി തിരിച്ചു വരില്ലെന്ന് കത്തെഴുതി വെച്ചാണ് യുവതി പോയത്.
ഉടന്‍ തന്നെ ബന്ധുക്കള്‍ വ്യാപകമായി നടത്തിയ തിരച്ചല്‍ നടത്തിവരുന്നതിനിടയില്‍ ഗോവയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ കാസര്‍കോട് റയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇവരെ ബന്ധുക്കള്‍ പിടികൂടിയത്.
Keywords: Kasaragod, Kerala, news, CPM, Love, House-wife, CPM leader's wife eloped with lover