നേപ്പാള്‍ ഭൂകമ്പം: സി.പി.എം ദുരിതാശ്വാസ ഫണ്ട് ശേഖരണം തുടങ്ങി
May 1, 2015, 14:30 IST
(www.kasargodvartha.com 01/05/2015) സി.പി.എം നടത്തുന്ന നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നായന്മാര്‍മൂലയില്‍ ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍ നിര്‍വഹിക്കുന്നു.
Keywords : Kasaragod, Kerala, CPM, Chalanam, Fund, District, K.P Satheesh-Chandran, Inauguration, Nepal earthquake.