city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി­പി­എം­ കു­ടുംബ­­ സം­ഗ­മം­

സി­പി­എം­ കു­ടുംബ­­ സം­ഗ­മം­
ഉ­ദു­മ­:­ സി­പി­എം­ ഉ­ദു­മ­ ഏ­രി­യ­യില്‍­ വി­വി­ധ­ ലോ­ക്ക­ലു­ക­ളില്‍­ സം­ഘ­ടി­പ്പി­ച്ച­ കു­ടും­ബ­ സം­ഗ­മ­ങ്ങ­ളില്‍­ നൂ­റു­ക­ണ­ക്കി­നാ­ളു­കള്‍­ പ­ങ്കെ­ടു­ത്തു.­ ഉ­ദു­മ­ ലോ­ക്കല്‍­ സം­ഗ­മം­ എ­രോ­ലില്‍­ ടി­ വി­ ക­രി­യ­ന്‍ ഉ­ദ്­ഘാ­ട­നം­ ചെ­യ്­തു.­ ബി­ നാ­രാ­യ­ണ­ന്‍ അ­ധ്യ­ക്ഷ­നാ­യി.­ കെ­ സ­ന്തോ­ഷ്­കു­മാര്‍,­ ടി­ കെ­ അ­ഹ­മ്മ­ദ്­ഷാ­ഫി­ എ­ന്നി­വര്‍­ സം­സാ­രി­ച്ചു.­ കെ­ മു­ര­ളീ­ധ­ര­ന്‍ സ്വാ­ഗ­തം­ പ­റ­ഞ്ഞു.­ ബാ­ര­ ലോ­ക്കല്‍­ സം­ഗ­മം­ മാ­ങ്ങാ­ട്­ പി­ ബേ­ബി­ ഉ­ദ്­ഘാ­ട­നം­ ചെ­യ്­തു.­ കെ­ എം­ സു­ധാ­ക­ര­ന്‍ അ­ധ്യ­ക്ഷ­നാ­യി.­ എം­ കു­മാ­ര­ന്‍,­ എം­ കെ­ വി­ജ­യ­ന്‍ എ­ന്നി­വര്‍­ സം­സാ­രി­ച്ചു.­ എ­ന്‍ ര­വീ­ന്ദ്ര­ന്‍ സ്വാ­ഗ­തം­ പ­റ­ഞ്ഞു.­

അ­ര­മ­ങ്ങാ­ന­ത്ത്­ പി­ ബേ­ബി­ ഉ­ദ്­ഘാ­ട­നം­ ചെ­യ്­തു.­ കെ­ കൃ­ഷ്­ണ­ന്‍ അ­ധ്യ­ക്ഷ­നാ­യി.­ എം­ കു­മാ­ര­ന്‍ സം­സാ­രി­ച്ചു.­ പ­ള്ളി­ക്ക­ര­ ലോ­ക്ക­ലില്‍­ സം­ഗ­മം­ പൂ­ച്ച­ക്കാ­ട്­ കെ­ കു­ഞ്ഞി­രാ­മ­ന്‍ എം­എല്‍­എ­ ഉ­ദ്­ഘാ­ട­നം­ ചെ­യ്­തു.­ പി­ കെ­ അ­ബ്ദു­ള്ള­ അ­ധ്യ­ക്ഷ­നാ­യി.­ പി­ പി­ ദി­വ്യ,­ ടി­ നാ­രാ­യ­ണ­ന്‍,­ എം­ എ­ച്ച്­ ഹാ­രീ­സ്,­ പി­ കെ­ മാ­ധ­വി­ എ­ന്നി­വര്‍­ സം­സാ­രി­ച്ചു.­ പി­ കെ­ ബാ­ല­ന്‍ സ്വാ­ഗ­തം­ പ­റ­ഞ്ഞു.­ പ­ള്ളി­ക്ക­ര­യില്‍­ പ­ഞ്ചാ­യ­ത്ത്­ പ്ര­സി­ഡ­ന്റ്­ കു­ഞ്ഞി­രാ­മ­ന്‍ കു­ന്നൂ­ച്ചി­ ഉ­ദ്­ഘാ­ട­നം­ ചെ­യ്­തു.­ കെ­ കു­ഞ്ഞി­ക്ക­ണ്ണ­ന്‍ അ­ധ്യ­ക്ഷ­നാ­യി.­ പി­ കെ­ അ­ബ്ദു­ള്ള,­ എം­ എ­ച്ച്­ ഹാ­രീ­സ്­ എ­ന്നി­വര്‍­ സം­സാ­രി­ച്ചു.­ ടി­ സി­ സു­രേ­ഷ്­ സ്വാ­ഗ­തം­ പ­റ­ഞ്ഞു.­ കൂ­ട്ട­ക്ക­നി­യില്‍­ ഡി­വൈ­എ­ഫ്‌­ഐ­ സം­സ്ഥാ­ന­ വൈ­സ്­ പ്ര­സി­ഡ­ന്റ്­ പി­ പി­ ദി­വ്യ­ ഉ­ദ്­ഘാ­ട­നം­ ചെ­യ്­തു.­ എം­ ജ­യ­കൃ­ഷ്­ണ­ന്‍ സം­സാ­രി­ച്ചു.­ എം­ കു­മാ­ര­ന്‍ സ്വാ­ഗ­തം­ പ­റ­ഞ്ഞു.­

പ­ന­യാല്‍­ ലോ­ക്കല്‍­ സം­ഗ­മം­ പ­ന­യാ­ലില്‍­ ഏ­രി­യാ­സെ­ക്ര­ട്ട­റി­ കെ­ വി­ കു­ഞ്ഞി­രാ­മ­ന്‍ ഉ­ദ്­ഘാ­ട­നം­ ചെ­യ്­തു.­ കെ­ ബാ­ബു­ അ­ധ്യ­ക്ഷ­നാ­യി.­ പി­ മ­ണി­മോ­ഹ­ന്‍,­ എം­ ഗൗ­രി­ എ­ന്നി­വര്‍­ സം­സാ­രി­ച്ചു.­ എ­ വി­നോ­ദ്­കു­മാര്‍­ സ്വാ­ഗ­തം­ പ­റ­ഞ്ഞു.­

പാ­ല­ക്കു­ന്ന്­ ലോ­ക്കല്‍­ സം­ഗ­മം­ ആ­റാ­ട്ടു­ക­ട­വില്‍­ ജി­ല്ലാ­ക­മ്മി­റ്റി­യം­ഗം­ പി­ ദി­വാ­ക­ര­ന്‍ ഉ­ദ്­ഘാ­ട­നം­ ചെ­യ്­തു.­ എ­ ബാ­ല­കൃ­ഷ്­ണ­ന്‍ അ­ധ്യ­ക്ഷ­നാ­യി.­ കെ­ വി­ ബാ­ല­കൃ­ഷ്­ണ­ന്‍ സം­സാ­രി­ച്ചു.­ എ­സ്­എ­സ്­എല്‍­സി­ ഉ­ന്ന­ത­ വി­ജ­യി­കള്‍­ക്കും­ എ­ല്ലാ­ വി­ഷ­യ­ങ്ങള്‍­ക്ക്­ മു­ഴു­വ­ന്‍ മാര്‍­ക്ക്­ നേ­ടി­യ­ പി­ ശില്‍­പ­യ്­ക്കും­ മി­ക­ച്ച­ സി­ഡി­എ­സി­നു­ള്ള­ സം­സ്ഥാ­ന­ അ­വാര്‍­ഡ്­ നേ­ടി­യ­ പി­ ജാ­ന­കി­ക്കും­ പ­ഞ്ചാ­യ­ത്തം­ഗം­ സി­ കെ­ സ­തി­ ഉ­പ­ഹാ­രം­ നല്‍­കി.­ വി­ ആര്‍­ ഗം­ഗാ­ധ­ര­ന്‍ സ്വാ­ഗ­തം­ പ­റ­ഞ്ഞു.­

പാ­ല­ക്കു­ന്നില്‍­ ജി­ല്ലാ­ ക­മ്മി­റ്റി­യം­ഗം­ എം­ ല­ക്ഷ്­മി­ ഉ­ദ്­ഘാ­ട­നം­ ചെ­യ്­തു.­ പി­ ഇ­സ്­മ­യില്‍­ അ­ധ്യ­ക്ഷ­നാ­യി.­ എം­ ക­രു­ണാ­ക­ര­ന്‍,­ വി­ ആര്‍­ ഗം­ഗാ­ധ­ര­ന്‍ എ­ന്നി­വര്‍­ സം­സാ­രി­ച്ചു.­ സു­ധാ­ക­ര­ന്‍ ബേ­ക്കല്‍­ സ്വാ­ഗ­തം­ പ­റ­ഞ്ഞു.­ തി­രു­വ­ക്കോ­ളി­യില്‍­ ടി­ വി­ ക­രി­യ­ന്‍ ഉ­ദ്­ഘാ­ട­നം­ ചെ­യ്­തു.­ കെ­ വി­ ബാ­ല­കൃ­ഷ്­ണ­ന്‍ അ­ധ്യ­ക്ഷ­നാ­യി.­ എ­ ബാ­ല­കൃ­ഷ്­ണ­ന്‍,­ വി­ ആര്‍­ ഗം­ഗാ­ധ­ര­ന്‍ എ­ന്നി­വര്‍­ സം­സാ­രി­ച്ചു.­ കെ­ വി­ ര­വീ­ന്ദ്ര­ന്‍ സ്വാ­ഗ­തം­ പ­റ­ഞ്ഞു.­

ത­ച്ച­ങ്ങാ­ട്­ ലോ­ക്കല്‍­ സം­ഗ­മം­ അം­ബ­ങ്ങാ­ട്­ ഡി­വൈ­എ­ഫ്‌­ഐ­ ജി­ല്ലാ­ പ്ര­സി­ഡ­ന്റ്­ മ­ധു­മു­തി­യ­ക്കാല്‍­ ഉ­ദ്­ഘാ­ട­നം­ ചെ­യ്­തു.­ വി­ കെ­ ബാ­ല­കൃ­ഷ്­ണ­ന്‍ അ­ധ്യ­ക്ഷ­നാ­യി.­ കെ­ വി­ കു­ഞ്ഞി­രാ­മ­ന്‍,­ കു­ഞ്ഞി­രാ­മ­ന്‍ കു­ന്നൂ­ച്ചി,­ വി­ വി­ സു­കു­മാ­ര­ന്‍,­ എം­ ക­രു­ണാ­ക­ര­ന്‍ എ­ന്നി­വര്‍­ സം­സാ­രി­ച്ചു.­ എം­ കു­ഞ്ഞി­രാ­മ­ന്‍ സ്വാ­ഗ­തം­ പ­റ­ഞ്ഞു.­

പാ­ക്കം­ ലോ­ക്കല്‍­ സം­ഗ­മം­ വെ­ളു­ത്തോ­ളി­യില്‍­ ഏ­രി­യാ­ സെ­ക്ര­ട്ട­റി­ കെ­ വി­ കു­ഞ്ഞി­രാ­മ­ന്‍ ഉ­ദ്­ഘാ­ട­നം­ ചെ­യ്­തു.­ കെ­ രാ­മ­കൃ­ഷ്­ണ­ന്‍ അ­ധ്യ­ക്ഷ­നാ­യി.­ ഡി­വൈ­എ­ഫ്‌­ഐ­ സം­സ്ഥാ­ന­ വൈ­സ്­ പ്ര­സി­ഡ­ന്റ്­ പി­ പി­ ദി­വ്യ­ സം­സാ­രി­ച്ചു.­ വി­ രാ­ജേ­ന്ദ്ര­ന്‍ സ്വാ­ഗ­തം­ പ­റ­ഞ്ഞു.­

ചെ­മ്മ­നാ­ട്­ ലോ­ക്ക­ലില്‍­ വ­ള്ളി­യോ­ട്ട്­ അ­ജ­യ­ന്‍ പ­ന­യാല്‍­ ഉ­ദ്­ഘാ­ട­നം­ ചെ­യ്­തു.­ ച­ന്ദ്ര­ന്‍ കൊ­ക്കാല്‍­ അ­ധ്യ­ക്ഷ­നാ­യി.­ കെ­ ബാ­ബു­ സ്വാ­ഗ­തം­ പ­റ­ഞ്ഞു.­ പെ­രു­മ്പ­ള­ ലോ­ക്കല്‍­ സം­ഗ­മം­ ഡി­വൈ­എ­ഫ്‌­ഐ­ സം­സ്ഥാ­ന­ ക­മ്മി­റ്റി­യം­ഗം­ കെ­ മ­ണി­ക­ണ്­ഠ­ന്‍ ഉ­ദ്­ഘാ­ട­നം­ ചെ­യ്­തു.­ പി­ കെ മു­ഹമ്മദ്­കു­ഞ്ഞി­ അധ്യ­ക്ഷനാ­യി.­ എസ്­ വി­ ഗോ­പാ­ലകൃ­ഷ്­ണന്‍,­ എന്‍­ വി­ ബാ­ലന്‍­ എന്നി­വര്‍­ സം­സാ­രി­ച്ചു.­.­ ടി­ മു­രളീ­ധരന്‍­ സ്വാ­ഗതം­ പറഞ്ഞു.­

Keywords:  Udma, CPM, Family-meet, Kasaragod        

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia