Home Kasaragod സിപിഎം-ഡി.വൈ.എഫ്.ഐ പതാകകള്‍ നശിപ്പിച്ചു Whatsapp Group Whatsapp Channel By Webdesk ViApr 11, 2012, 23:14 IST ബീംബുങ്കാല്‍: സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പതാകകള്‍ വ്യാപകമായി നശിപ്പിച്ചു. തോരോത്ത്, വേളാഴി, മോലോത്തിങ്കാല്‍, വലിയപാറ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന കൊടികളാണ് സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചത്. ബേഡകം പൊലീസില്‍ പരാതി നല്‍കി. Keywords: CPM-DYFI flags,Destroying,Beembungal,Kasaragod Tags Share this story Featured Recommended