സി.പി.എം ജില്ലാ പഠന സ്‌കൂള്‍ ആരംഭിച്ചു
Apr 24, 2013, 18:27 IST
കാസര്‍കോട്: സി.പി.എം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഇ.എം.എസ് പഠനകേന്ദ്രത്തിന്റെ പഠനസ്‌കൂള്‍ ആരംഭിച്ചു. പൊയിനാച്ചി രാജ്പാലസില്‍ കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി. എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി കെ. പി. സതീഷ്ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ. വി. കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം. വി. ഗോവിന്ദന്‍ ക്ലാസെടുത്തു. എം. രാജഗോപാലന്‍ അധ്യക്ഷനായി.
നീലേശ്വരം അര്‍ബന്‍ ബാങ്ക് ഹാളില്‍ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം. വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. വി. കാര്‍ത്തികേയന്‍ ക്ലാസെടുത്തു. കെ. ബാലകൃഷ്ണന്‍, സി. പ്രഭാകരന്‍ എന്നിവര്‍ അധ്യക്ഷരായി. സംസ്ഥാന കമ്മിറ്റിയംഗം എ. കെ. നാരായണന്‍, എം. വി. കോമന്‍നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. എം. വി. ബാലകൃഷ്ണന്‍, വി. പി. ജാനകി എന്നിവര്‍ സ്വാഗതം പറഞ്ഞു.
ബുധനാഴ്ച സംസ്ഥാന കമ്മിറ്റിയംഗം എം. വി. ജയരാജന്‍, പ്രൊഫ. വി. കാര്‍ത്തികേയന്‍ എന്നിവര്‍ രണ്ടിടങ്ങളിലും ക്ലാസെടുക്കും. 24, 25 തീയതികളില്‍ നടക്കുന്ന പഠനസ്‌കൂളില്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കണം.
Keywords: Thomas Isaac, Inauguration, CPM, Padana School, Poinachi, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
നീലേശ്വരം അര്‍ബന്‍ ബാങ്ക് ഹാളില്‍ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം. വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. വി. കാര്‍ത്തികേയന്‍ ക്ലാസെടുത്തു. കെ. ബാലകൃഷ്ണന്‍, സി. പ്രഭാകരന്‍ എന്നിവര്‍ അധ്യക്ഷരായി. സംസ്ഥാന കമ്മിറ്റിയംഗം എ. കെ. നാരായണന്‍, എം. വി. കോമന്‍നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. എം. വി. ബാലകൃഷ്ണന്‍, വി. പി. ജാനകി എന്നിവര്‍ സ്വാഗതം പറഞ്ഞു.
![]() |
പഠനസ്‌കൂള്‍ പൊയിനാച്ചിയില്‍ ഡോ. ടി. എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു. |