സി പി എം-കോണ്‍ഗ്രസ് സംഘര്‍ഷം; 5 പേര്‍ക്ക് പരിക്ക്
Feb 27, 2018, 11:57 IST
ബന്തടുക്ക: (www.kasargodvartha.com 27.02.2018) സി പി എം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ബന്തടുക്ക പ്രിയദര്‍ശിനി മന്ദിരത്തില്‍ കാരംസ് കളിക്കുകയായിരുന്ന ബന്തടുക്കയിലെ ശ്രീരാജ്, അരുണ്‍, വിഷ്ണു, ബിജീഷ് രഞ്ജിത്ത് എന്നീ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്.
സിപിഎം പ്രവര്‍ത്തകരായ അനീഷ്, സുധീഷ് എന്നിവര്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. പരിക്കേറ്റവരെ കാസര്‍കോട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബന്തടുക്കയില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും ബന്തടുക്കയില്‍ 12 മണി വരെ ഹര്‍ത്താല്‍ നടത്തുകയും ചെയ്തു. സംഭവത്തില്‍ ബേഡകം പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bandaduka, Injured, Congress, CPM, CPM- Congress Clash; 5 injured
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Bandaduka, Injured, Congress, CPM, CPM- Congress Clash; 5 injured