സിപിഎം ബേഡകം ഏരിയാ സമര സന്ദേശ കാല്‍നട ജാഥയ്ക്ക് തുടക്കമായി
May 12, 2013, 17:16 IST
ബന്തടുക്ക: സിപിഎം ബേഡകം ഏരിയാ സമര സന്ദേശ കാല്‍നട ജാഥയ്ക്ക് ബന്തടുക്ക മാണിമൂലയില്‍ തുടക്കമായി. ജാഥാ ലീഡറായ ബേഡകം ഏരിയാ സെക്രട്ടറി എം രാജഗോപാലന്‍ പതാക കൈമാറി ജില്ലാ സെക്രട്ടറിയറ്റംഗം പി രാഘവന് ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റിയംഗം പി ദിവാകരന് അധ്യക്ഷനായി. ലീഡര്‍ക്ക് പുറമെ മാനേജര്‍ ടി അപ്പ, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി ഗോപാലന്, മഹിള അസോസിയേഷന് ജില്ലാ സെക്രട്ടറി ഇ പത്മാവതി, സി ബാലന് എന്നിവര്‍ സംസാരിച്ചു. ബന്തടുക്ക ലോക്കല്‍ സെക്രട്ടറി കെ ആര് വേണു സ്വാഗതം പറഞ്ഞു.
തിങ്കളാഴ്ച ബന്തടുക്കയില്‍ നിന്നാരംഭിച്ച് പടുപ്പ്, ഒറ്റമാവുങ്കാല്‍, ചാടകം, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി പള്ളത്തിങ്കാലില്‍ സമാപിക്കും.

Keywords: Kerala, Kasaragod, Bandaduka, CPM, Bedakam, Jadha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.