സി.പി.എം. ബാര ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു
Mar 30, 2013, 17:20 IST
ഉദുമ: സി.പി.എം. ബാര ബ്രാഞ്ചിനായി പാറക്കടവില്‍ നിര്‍മിച്ച പാച്ചേനി കുഞ്ഞിരാമന്‍ സ്മാരക മന്ദിരം പാറക്കടവ് ബാലകൃഷ്ണന്‍ മെമ്മോറിയല്‍ ഹാളില്‍ പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പാച്ചേനി കുഞ്ഞിരാമന്റെ ഫോട്ടോ ജില്ലാസെക്രട്ടറി കെ.പി. സതീഷ്ചന്ദ്രനും എം. കുഞ്ഞമ്പു നായരുടെ ഫോട്ടോ ജില്ലാസെക്രട്ടറിയറ്റ് അംഗം പി. രാഘവനും കെ.ടി. അച്യുതന്റെ ഫോട്ടോ കെ. കുഞ്ഞിരാമന്‍ എം.എല്‍.എയും പാറക്കടവ് ബാലകൃഷ്ണന്റെ ഫോട്ടോ ജില്ലാകമ്മിറ്റി അംഗം എം. ലക്ഷ്മിയും അനാഛാദനം ചെയ്തു.
പൊതുയോഗത്തില്‍ മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ. കസ്തൂരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഹ്മദ് ഷാഫി, കെ. സന്തോഷ്‌കുമാര്‍, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍, സംസ്ഥാന കമ്മിറ്റിയംഗം മധുമുതിയക്കാല്‍, അഡ്വ. എന്‍.വി. രാമകൃഷ്ണന്‍, വി.ആര്‍. ഗംഗാധരന്‍, വി. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. എം.കെ. വിജയന്‍ സ്വാഗതവും പി. ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Keywords: Kodiyeri Balakrishnan, CPIM, Office, Inauguration, Udma, Kasaragod, Kerala, K. Kunhiraman MLA, K.V. Kunhiraman, Photo, Bare, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.