സി പി ഐ താലൂക്ക് ഓഫീസ് മാര്‍ച്ച് 10 ന്
Aug 8, 2012, 15:40 IST
കാസര്‍കോട്: കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കും ക്രമിനല്‍വല്‍ക്കരണത്തിനും അഴിമതിക്കുമെതിരെ സി പി ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ആഗസ്റ്റ് 10 ന് കാസര്‍കോട്, ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തും.
ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസ് മാര്‍ച്ച് സി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ ചന്ദ്രശേഖരന്‍ എം എല്‍ എയും കാസര്‍കോട് താലൂക്ക് ഓഫീസ് മാര്‍ച്ച് ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പിലും ഉദ്ഘാടനം ചെയ്യും. കാസര്‍കോട് മാര്‍ച്ച് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ഹൊസ്ദുര്‍ഗ് മാര്‍ച്ച് നോര്‍ത്ത് കോട്ടച്ചേരി പ്ലാസലോഡ്ജ് പരിസരത്ത് നിന്നും ആരംഭിക്കും.

Keywords: CPI, Taluk office, March, Kasaragod