സിപിഐ നേതാവ് കുഴഞ്ഞുവീണു മരിച്ചു
Aug 23, 2017, 13:28 IST
ബന്തടുക്ക: (www.kasargodvartha.com 23.08.2017) സിപിഐ നേതാവ് കുഴഞ്ഞുവീണു മരിച്ചു. സി.പി.ഐ കുറ്റിക്കോല്‍ ലോക്കല്‍ കമ്മിറ്റി അംഗവും സി.പി.ഐ ബന്തടുക്ക ബ്രാഞ്ച് സെക്രട്ടറിയുമായ മാരിപ്പടുപ്പ് ദാമോദരന്‍ (62) ആണ് മരിച്ചത്. ഭാര്യ: ആനന്ദവല്ലി. മക്കള്‍: ധന്യ, ദിവ്യ.
മരുമക്കള്‍: മനേഷ് പെരിങ്ങോം, മോഹനന്‍ വെള്ളരിക്കുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bandaduka, Death, CPI, CPI leader Damodaran passes away
മരുമക്കള്‍: മനേഷ് പെരിങ്ങോം, മോഹനന്‍ വെള്ളരിക്കുണ്ട്.
Keywords: Kasaragod, Kerala, news, Bandaduka, Death, CPI, CPI leader Damodaran passes away