സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ഫ്‌ളക്‌സ് ബോര്‍ഡും കൊടിമരവും നശിപ്പിച്ചു
Jan 6, 2015, 14:00 IST
രാവണേശ്വരം: (www.kasargodvartha.com 06/01/2015) സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ഫ്‌ളക്‌സ് ബോര്‍ഡും, കൊടിമരവും സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചു. നാട്ടില്‍ സമാധാനം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യദ്രോഹികളെ നാട്ടുകാര്‍ തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു.
യോഗത്തില്‍ സിപിഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയംഗം ഗംഗാധരന്‍ പള്ളിക്കാപ്പില്‍, ലോക്കല്‍ കമ്മിറ്റിയംഗം മുരളീധരന്‍ കണ്ടത്തില്‍, പി. ബാബു എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് പ്രകാശന്‍ പള്ളിക്കാപ്പില്‍, സുകേഷ് തൊട്ടിയില്‍, ഗോപിരാജ് രഘുരാജ് പള്ളിക്കാപ്പില്‍, രതീഷ് ഞാണിക്കര, ബി. പ്രജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, CPM, Flex board, CPI, District-conference, Ravaneshwaram.
Advertisement: