കിണറില്‍ വീണ പശുവിന് ഫയര്‍ഫോഴ്‌സ് രക്ഷകരായി
May 23, 2013, 19:25 IST
കാസര്‍കോട്: 15 അടി ആഴമുള്ള കിണറില്‍ വീണ പശുവിന് ഫയര്‍ഫോഴ്‌സ് രക്ഷകരായി. ചെമ്മനാട് കാവുങ്കാലിലെ പി. നാരായണന്‍ നായരുടെ 10 മാസം പ്രായമുള്ള പശുവാണ് വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ തൊട്ടടുത്തുള്ള സഹോദരി കമലാക്ഷിയുടെ വീട്ടുപറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്.
കിണറ്റില്‍ ഒരാള്‍പൊക്കത്തില്‍ വെള്ളവുമുണ്ട്. വിവരമറിഞ്ഞ് കുതിച്ചെത്തിയ ഫയര്‍ഫോഴ്‌സ് പശുവിനെ കയറില്‍ കുരുക്കി പുറത്തെടുക്കുകയായിരുന്നു. ചെറിയ മുറിവുണ്ടെന്നതൊഴിച്ചാല്‍ പശുവിന് മറ്റുകുഴപ്പമൊന്നുമില്ല.
Photos: Zubair Pallickal
Keywords: Kasaragod, Chemnad, Fire force, Kerala, Cow, P. Narayanan, Injured, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.