കോവിഡ് 19; ആശ്വാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
May 8, 2020, 17:19 IST
കാസര്‍കോട്: (www.kasargodvartha.com 08.05.2020) ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ ഉള്‍പ്പെട്ട തൊഴിലാളികളില്‍ നിന്നും കോവിഡ് 19 ആശ്വാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധി അംഗത്വമുള്ള എല്ലാ അംഗങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. കുടിശ്ശിക ബാധകമല്ല.
അപേക്ഷകര്‍ തങ്ങളുടെ പേര്, അംഗത്വ നമ്പര്‍, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍,ഐ ഫ് എസ് സി നമ്പര്‍,ബ്രാഞ്ചിന്റെ പേര്, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം 8301045320 എന്ന വാട്ട്സ് ആപ്പ് നമ്പര്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം.
Keywords: Kasaragod, Kerala, News, COVID-19, Application, Covid-19: Application call for Financial help