പാസ്‌പോര്‍ട്ട് കേസില്‍ അറസ്റ്റിലായ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
Oct 25, 2013, 20:28 IST
കാസര്‍കോട്: വ്യാജരേഖകള്‍ ഹാജരാക്കി പാസ്‌പോര്‍ട്ട സ്വന്തമാക്കിയ കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി. നീലേശ്വരം ശഹീന മന്‍സിലിലെ കാസിം മുസ്തഫ(54) യുടെ അപേക്ഷയാണ്‍ തള്ളിയത്. 2010 മാര്‍ച്ച് 14നാണ് കേസിനാസ്പദമായ സംഭവം.
വ്യാജരേഖകള്‍ ഹാജരാക്കി പാസ്‌പോര്‍ട്ട് സ്വന്തമാക്കിയെന്നാണ് കേസ്. ഹൊസ്ദൂര്‍ഗ് പോലീസാണ് ആദ്യം കേസെടുത്തത്. പിന്നീട് കേസ് ഇന്റേണല്‍ സെക്യൂരിറ്റി ടീം (ഐ.എ.എസ്.ടി.) ഏറ്റെടുക്കുകയായിരുന്നു.
Keywords: Passport, Fake, File, Case, Police, Kasaragod, State sessions court, Mansil, Musthafa, Hosdurg police, Internal security team, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: