വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് പരിക്ക്; കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്
Sep 13, 2017, 20:23 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.09.2017) വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. നെല്ലിത്തറയിലെ പ്രകാശ് ചന്ദ്രയു (40)ടെ പരാതിയില്‍ കെ എല്‍ 58 ഇ 9898 നമ്പര്‍ കാര്‍ ഡ്രൈവറുടെ പേരിലാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം മേലടുക്കത്ത് വെച്ചാണ് പ്രകാശ് ചന്ദ്രയും ഭാര്യയും സഞ്ചരിച്ച് കെ എല്‍ 60 കെ 1770 നമ്പര്‍ ബൈക്കില്‍ കാറിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ചു വീണ ഇവരെ പരിസരവാസികള്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ചു വീണ ഇവരെ പരിസരവാസികള്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vehicle, case, car-driver, Couples injured in Accident; case against Car driver
Keywords: Kasaragod, Kerala, news, Vehicle, case, car-driver, Couples injured in Accident; case against Car driver