വിവാഹ വേദിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം കൈമാറി
Sep 3, 2019, 19:10 IST
ഉദുമ: (www.kasargodvartha.com 03.09.2019) വിവാഹ വേദിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം കൈമാറി വധൂവരന്‍മാര്‍. പെരിയ ബസാറിലെ കരിഞ്ചാല്‍ ദാമോദരന്‍ - ബേബി എന്നിവരുടെ മകള്‍ വിഷ്ണുപ്രിയ - വരന്‍ സജിത്ത് എന്നിവരാണ് സഹായം കൈമാറിയത്. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ തുക ഏറ്റു വാങ്ങി. സിപിഎം നേതാക്കളും ബന്ധുക്കളും ചടങ്ങിന് സാക്ഷികളായി.
പ്രളയ ബാധിതചരെ സഹായിക്കാന്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ മുന്നോട്ടു വരുന്നുണ്ട്. പലരും കല്ല്യാണമടക്കമുള്ള ചടങ്ങുകള്‍ക്കു ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയുമാണ് സഹായിക്കാനുള്ള പണം കണ്ടെത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, Kerala, kasaragod, marriage, Wedding, helping hands, couples give help for chief minister's relief fund