മുന്‍വൈരാഗ്യം; ഉത്സവപറമ്പില്‍ വെച്ച് ദമ്പതികളെ അക്രമിച്ചു; രണ്ടുപേര്‍ക്കെതിരെ കേസ്
Feb 12, 2019, 15:42 IST
പുതുക്കൈ: (www.kasargodvartha.com 12.02.2019) മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് ഉത്സവപറമ്പില്‍ വെച്ച് ദമ്പതികളെ അക്രമിച്ച രണ്ടുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. പുതുക്കൈ മട്ടക്കുന്നുമ്മലിലെ ശ്രീനിവാസന്‍ (45), ഭാര്യ ജീന (31) എന്നിവരെ മര്‍ദിച്ചതിന് പുതുക്കൈയിലെ ശ്രീജേഷ്, രഞ്ജിത്ത് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം പുതുക്കൈ നരിക്കാട്ടറ ക്ഷേത്രത്തില്‍ തെയ്യംകെട്ട് മഹോത്സവം കാണാനെത്തിയ ശ്രീനിവാസനെയും ജീനയെയും ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനിടയില്‍ ശ്രീജേഷും രഞ്ജിത്തും അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീന നല്‍കിയ പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, complaint, Attack, Assault, Couples attacked by 2
< !- START disable copy paste -->
Keywords: Kasaragod, Kerala, news, case, Police, complaint, Attack, Assault, Couples attacked by 2
< !- START disable copy paste -->