കൊര്‍ദോവ കോളെജില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
Aug 18, 2012, 15:45 IST

ചെങ്കള: ഇന്ദിരാ നഗര്‍ കൊര്‍ദോവ കോളെജ് വിദ്യാര്‍ത്ഥി യൂണിയന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം എ. കെ.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസാബി ചെര്‍ക്കള, എം. എ നജീബ്, റൗഫ് ബാവിക്കര, കെ. ടി. നിയാസ് അധ്യാപകരായ ഇബ്രാഹിം പള്ളങ്കോട്, മൊയീനുദ്ദീന്‍, അഷ്റഫ് നീര്ച്ചാല്, ശംസുദ്ദീന്‍ ചിറക്കല്‍, അസ്ലം ഹുദവി സംബന്ധിച്ചു.
ഹാഷിം അരിയില്‍ മുഖ്യ പ്രഭാഷണം നടത്തി. ലത്ത്വീഫ് കളനാട് സ്വാഗതവും ഷബീര്‍ നന്ദിയും പറഞ്ഞു.
Keywords: Cordova College, Kasargod, Indira Nagar, Chengala, Ifthar Meet