കൂള്‍ ഹവേഴ്‌സ് ഫാമിലി ഗെറ്റുഗെദര്‍ കാസര്‍കോടിന് നവ്യാനുഭവമായി
May 21, 2016, 13:30 IST
കാസര്‍കോട്: (www.kasargodvartha.com 21.05.2016) ടീം ടൈം ഔട്ടിന്റെ ആഭിമുഖ്യത്തില്‍ മാന്യ മുണ്ടോട്ടെ വിന്‍ടെച്ച് പാമഡൗസില്‍ സംഘടിപ്പിച്ച 'കൂള്‍ ഹവേഴ്‌സ് സീസണ്‍2' ഫാമിലി ഗെറ്റുഗെദര്‍ വിവിധ കുടുംബങ്ങള്‍ തമ്മിലുള്ള സ്‌നേഹ ബന്ധത്തിന്റെ ഊഷ്മളത വിളിച്ചോതുന്നതായി. കാസര്‍കോട്ടെ മുന്നൂറോളം കുടുംബങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടി ഗള്‍ഫ് വ്യവസായി യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കരിം കോളിയാട് അധ്യക്ഷത വഹിച്ചു.
സിനിമാ താരം സജിത ബേട്ടി സെലിബ്രിറ്റി ഗസ്റ്റായി പങ്കെടുത്തു. മുന്‍ എംപി കെ. സുധാകരന്‍, ഡോ. എംപി ഷാഫിഹാജി, ലത്തീഫ് ഉപ്പളഗേറ്റ്, യുകെ യൂസഫ്, അസീസ് അബ്ദുല്ല, അഷ്‌റഫ് ഐവ, ബഷീര്‍ സൈന്‍, സുചിത്ര പിള്ള, ഹാരിസ് ഫഌഷ്, ഷഫീഖ് ബെന്‍സര്‍, നസീബ്, അന്‍സാഫ്, എംഎ ഖാലിദ്, ടിഎ ഖാലിദ്, അഡ്വ. ബേവിഞ്ച അബ്ദുല്ല, അസീസ് കടപ്പുറം, സി.എല്‍ ഹമീദ്, ബഷീര്‍ വോളിബോള്‍, മുജീബ് അഹ്മദ്, ഇബ്രാഹിം നാട്ടക്കല്‍, അന്‍വര്‍ ചേരങ്കൈ, കെ.എസ് അര്‍ഷദ്, ഹനീഫ് അരമന, ഹനീഫ് ഗോള്‍ഡ് കിംഗ്, കെഎം ബഷീര്‍, മൊയ്തീന്‍ കോളിക്കര, മുക്രി സുലൈമാന്‍ ഹാജി, ടി.എ. ഷാഫി, ഷാഫി എ നെല്ലിക്കുന്ന്, അബ്ദുല്‍ റഹ്മാന്‍ ചൗക്കി, ഫൈസല്‍ പട്ടുവത്തില്‍, ലുനൈഫ് ലുക്മാന്‍, ജലീല്‍ കോയ, ഇക്ബാല്‍ സുല്‍ത്താന്‍, ദിനേശ് ഇന്‍സൈറ്റ് തുടങ്ങിയവര്‍ സംബന്ധിച്ചു.
സിറ്റിഗോള്‍ഡ് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ ലോഗോ പ്രകാശനം മുന്‍ എംപി കെ സുധാകരന്‍ നിര്‍വഹിച്ചു. ഫ്രഷ് അപ് നാച്ചുറല്‍ ഡ്രിംഗ്‌സിന്റെ ലോഞ്ചിംഗ് യഹ്‌യ തളങ്കര ലത്തീഫ് ഉപ്പള ഗേറ്റിന് നല്‍കി നിര്‍വഹിച്ചു. പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അഹമ്മദ് സഹലിനെ ചടങ്ങില്‍ ആദരിച്ചു. അശ്വതി, നവാസ് കാസര്‍കോട്, ദര്‍വിഷ് മുഹമ്മദ്, ശ്രുതി എന്നിവര്‍ നയിച്ച ഗാനമേളയും ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍ ഫെയിം അജയന്‍ മാടക്കലും ആലപ്പി സുദര്‍ശനും അവതരിപ്പിച്ച കോമഡി സ്‌കിറ്റും പരിപാടിക്ക് കൊഴുപ്പേകി. കുട്ടികളുടെ ഫാഷന്‍ ഷോ അടക്കമുള്ള പരിപാടികള്‍ അരങ്ങേറി.
Keywords: Kasaragod, Manya, Inauguration, Uppala, Thalangara, Family, Logo, Sajitha bety