കുക്കിംഗ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ കാസര്‍കോട് മണ്ഡലം ഭാരവാഹികള്‍
Mar 16, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 16/03/2016) കേരളാ സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ കാസര്‍കോട് മണ്ഡലം ജനറല്‍ ബോഡി യോഗം പ്രസിഡണ്ട് പി.കെ അബ്ദുര്‍ റസാഖിന്റെ അധ്യക്ഷതയില്‍ ജില്ലാ വൈസ് പ്രസിഡണ്ട് ഇഖ്ബാല്‍ വെള്ളച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ആലി കല്ലൂരാവി മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത മുന്‍ മണ്ഡലം പ്രസിഡണ്ട് പി.കെ അബ്ദുര്‍ റസാഖിന് സ്വീകരണം നല്‍കി. യോഗത്തില്‍ 2016 -2017 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡണ്ട് പി.വി ഉമ്മര്‍ ഉളിയത്തടുക്ക, ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ നെല്ലിക്കുന്ന്, ട്രഷറര്‍ മുസ്തഫ പൈക്ക എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ മുഹമ്മദ് സുള്ള്യ, മോഹനന്‍ പിലാങ്കട്ട, ഇബ്രാഹിം ഖലീല്‍ കുണ്ടാര്‍ (വൈസ് പ്രസിഡണ്ടുമാര്‍), ലത്വീഫ് സുള്ള്യ, അബ്ദുര്‍ റഹ് മാന്‍ പൈക്ക, യൂസുഫ് നെല്ലിക്കട്ട (ജോ. സെക്രട്ടറിമാര്‍). ജില്ലാ പ്രവര്‍ത്തക സമിതിയിലേക്ക് പി.കെ അബ്ദുര്‍ റസാഖ്, വാസു തായലങ്ങാടി, അബ്ദുല്ല പൊവ്വല്‍, നൗഷാദ് ചെര്‍ക്കളം, അഷ്‌റഫ് കോലാച്ചിയടുക്കം, എസ്. മണി തെരുവത്ത്, ലത്വീഫ് കാനക്കോട്, മുഹമ്മദ് കാടമന, ബി. എം. സാദിഖ് നെല്ലിക്കുന്ന്, കബീര്‍ സന്തോഷ് നഗര്‍ എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ 13 അംഗ മണ്ഡലം എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
സെക്രട്ടറി താജുദ്ദീന്‍ നെല്ലിക്കുന്ന് സ്വാഗതവും ട്രഷറര്‍ മുസ്തഫ പൈക്ക നന്ദിയും പറഞ്ഞു.