കാസര്‍കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോയില്‍ 2016; പിന്നീട് മാറ്റി
Dec 15, 2016, 11:33 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 15.12.2016) ആദ്യം മുതലേ വിവാദങ്ങള്‍ ഉടലെടുത്ത റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനത്തിലും മറിമായം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഡിഡിഇയും പങ്കെടുത്ത ചടങ്ങില്‍ ആദ്യം പ്രകാശനം ചെയ്ത ലോഗോയില്‍ രേഖപ്പെടുത്തിയത് കലോത്സവം 2016 എന്ന്.
സംഘാടകരും ചടങ്ങില്‍ പങ്കെടുത്തവരും കണ്ടെത്താത്ത ന്യൂനത ചൂണ്ടിക്കാട്ടിയത് ചടങ്ങില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകരാണ്. പിന്നീട് വൈകുന്നേരത്തോടെ ലോഗോ മാറ്റി മാധ്യമ പ്രവര്‍ത്തകര്‍ക്ക് മെയിലില്‍ അയച്ചു കൊടുക്കുകയായിരുന്നു.
Keywords: School-Kalolsavam, Kerala, kasaragod, school, Logo, Release, Trikaripur, controversy in Revenue Dst.Kalotsavam 2017 logo