സഹപ്രവര്‍ത്തകന്റെ ഓര്‍മകള്‍ ഇനി സേവനം കൈമുതലാക്കിയ സത്താര്‍ തളങ്കരയിലൂടെ; പുത്തന്‍ സ്‌കൂട്ടറിന്റെ താക്കോല്‍ കൈമാറിയത് മന്ത്രി
Jul 1, 2018, 20:42 IST
കാസര്‍കോട്: (www.kasargodvartha.com 01.07.2018) സഹപ്രവര്‍ത്തകന്റെ ഓര്‍മകള്‍ ഇനി സേവനം കൈമുതലാക്കിയ സത്താര്‍ തളങ്കരയിലൂടെ. പുത്തന്‍ സ്‌കൂട്ടറിന്റെ താക്കോല്‍ മന്ത്രി ജി. സുധാകരന്‍ സത്താറിന് കൈമാറി. അന്തരിച്ച യുവ കരാറുകാരന്‍ അമീര്‍ പച്ചക്കാടിന്റെ ഓര്‍മയ്ക്കായാണ് ഗവ. കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി സത്താര്‍ തളങ്കരയ്ക്ക് സ്‌കൂട്ടര്‍ സമ്മാനിച്ചത്.
ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് ചീഫ്. ഡോ. എ ശ്രീനിവാസന്‍, പ്രസ് ക്ലബ് പ്രസിഡണ്ട് ടി.എ ഷാഫി, മുനീര്‍ കമ്പാര്‍, അഷ്റഫ് പെര്‍ള, ജാസിര്‍ ചെങ്കള, എം.ടി നാസര്‍, എം.എ നാസര്‍, മൊയ്തീന്‍ ചാപ്പാടി, നിസാര്‍ കല്ലട്ര, ബോസ് ഷരീഫ്, മാര്‍ക്ക് മുഹമ്മദ്, മജീദ് ബെണ്ടിച്ചാല്‍, യുസുഫ് കുമ്പള, ഇര്‍ഫാന്‍ നായന്മാര്‍മൂല തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Contractors, Minister, Scooter, Thalangara, Committee, Distribution, Contractors Youth wing's Scooter for Sathar Thalangara.
< !- START disable copy paste -->