അന്യായമായ സിമന്റ് വില വര്‍ധനവ് പിന്‍വലിക്കുക: കോണ്‍ട്രാക്‌റ്റേഴ്‌സ് യൂത്ത് വിംഗ്
Apr 25, 2017, 10:17 IST
കാസര്‍കോട്:(www.kasargodvartha.com 25.04.2017) ജി എസ് ടി രൂപീകരണത്തിന്റെ ഭാഗമായി ജനങ്ങള്‍ക്ക് ലഭിക്കേണ്ട നികുതിയിളവ് ഇല്ലാതാക്കാന്‍ സിമന്റ് കമ്പനികള്‍ അനിയന്ത്രിതമായി വില വര്‍ധിപ്പിച്ചത് ന്യായികരിക്കാന്‍ പറ്റാത്തതാണെന്ന് യൂത്ത് വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. വര്‍ധിപ്പിച്ച വില കുറച്ചില്ലെങ്കില്‍ ജനങ്ങളുമായി യോജിച്ച് ബഹുജന പ്രക്ഷോഭം നടത്തുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
മാര്‍ച്ച് 31ന് ട്രഷറിയില്‍ സമര്‍പ്പിച്ച വിവിധ തദ്ദേശസ്വയംഭരണ വകുപ്പിലെ ബില്ലുകള്‍ മാറി നല്‍കാത്തതില്‍ കരാറുകാര്‍ക്കുള്ള അമര്‍ഷം ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിച്ചു. എത്രയും പെട്ടെന്ന് ബില്ലുകള്‍ നല്‍കാനുള്ള സംവിധാനമുണ്ടാക്കണമെന്ന് ഫൈനാന്‍സ് വിംഗിന് നിവേദനം നല്‍കി.
ടി കെ നസീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തിര യോഗത്തില്‍ ജനറല്‍ സെക്രട്ടറി മാര്‍ക്ക് മുഹമ്മദ് കുഞ്ഞി സ്വാഗതവും ജാസിര്‍ ചെങ്കള നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kerala, Kasaragod, News, Contractors, Cement, Finance, Secratary, Chengala, Price, Youth wing.