ഒടയംചാല്‍-ഓലക്കര പട്ടികവര്‍ഗ്ഗ കോളനിയിലേക്കുള്ള റോഡിന്റെ പണി തുടങ്ങി
May 17, 2014, 16:15 IST
ഒടയംചാല്‍:(www.kasargodvartha.com 17.05.2014) കേരള സര്‍ക്കാര്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഓലക്കര പട്ടികവര്‍ഗ്ഗ കോളനി റോഡിന്റെ പണി ആരംഭിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി ബാലകൃഷ്ണന്‍, ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമി മാത്യു, മണ്ഡലം പ്രസിഡന്റ് നര്‍ക്കല രാമകൃഷ്ണന്‍, വാര്‍ഡ് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കൃഷ്ണന്‍ വള്ളിവളപ്പില്‍, മണി ഓലക്കര, പണാംകോട്-ഓലക്കര ജനശ്രീമിഷന്‍ യൂണിറ്റും ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ പാണംകോടുമാണ് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി യാഥാര്‍ത്ഥ്യമാക്കിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, Kasaragod, president, Road, Construction plan, Panchayath, Odayanchal, Olakkara, Work.
Advertisement:
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍