കോണ്‍ഗ്രസിന്റെ രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിന്റെ പോസ്റ്റര്‍ കീറിനശിപ്പിച്ചതായി പരാതി
Dec 25, 2018, 10:42 IST
പടുപ്പ്: (www.kasargodvartha.com 25.12.2018) കോണ്‍ഗ്രസിന്റെ രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിന്റെ പോസ്റ്റര്‍ കീറിനശിപ്പിച്ചതായി പരാതി. ബന്തടുക്കയില്‍ നടത്തുന്ന രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിന്റെ പ്രചാരണത്തിനായി പടുപ്പ് ടൗണില്‍ ഒട്ടിച്ച പോസ്റ്ററുകളാണ് ഇരുട്ടിന്റെ മറവില്‍ നശിപ്പിക്കപ്പെട്ടത്. സി പി എം പ്രവര്‍ത്തകരാണ് ഇതിനു പിന്നിലെന്ന് കോണ്‍ഗ്രസ്് നേതാക്കള്‍ ആരോപിച്ചു.
സംഭവം സംബന്ധിച്ച് ബേഡകം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതിഷേധ യോഗത്തില്‍ കുറ്റിക്കോല്‍ മണ്ഡലം പ്രസിഡണ്ട് പുഴനാട് ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പവിത്രന്‍ സി നായര്‍, വി ഡി അജിത് കുമാര്‍, മാധവന്‍ ചിറക്കാല്‍, വസന്തന്‍ പടുപ്പ്, പ്രദീപ് പള്ളക്കാട്, എം.എച്ച് ഹനീഫ, മുരളി ആനക്കല്‍, വിജേഷ് പടുപ്പ് എന്നിവര്‍ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Congress, complaint, Congress poster demolished by CPM workers
< !- START disable copy paste -->