മോഡി സര്‍ക്കാരിനെതിരെ പോസ്റ്റ് ഓഫീസ്-ബി എസ് എന്‍ എല്‍ ഓഫീസുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം
May 5, 2015, 11:11 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 05/05/2015) നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ തൃക്കരിപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍ ബി എസ് എന്‍ എല്‍ ഓഫീലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പ്രിയദര്‍ശിനി മന്ദിര പരിസരത്ത് നിന്നുമാണ് മാര്‍ച്ച് ആരംഭിച്ചത്.
പ്രതിഷേധ ധര്‍ണ ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ. കെ കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി രവി അധ്യക്ഷനായിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് പി കുഞ്ഞിക്കണ്ണന്‍, ഡി സി സി നിര്‍വാഹക സമിതി അംഗങ്ങളായ പി വി കണ്ണന്‍ മാസ്റ്റര്‍, കെ ശ്രീധരന്‍ മാസ്റ്റര്‍, നേതാക്കളായ വി എം ശ്രീധരന്‍, കെ വി വിജയന്‍, ടി വി ബാലന്‍ മാസ്റ്റര്‍, ടി ധനഞ്ജയന്‍, മുത്തലിബ് കോട്ടപ്പുറം, കെ വി മുകുന്ദന്‍, കെ കണ്ണന്‍, പി വി ദാമോദരന്‍, എം രജീഷ് ബാബു, കെ യു രാമദാസ്, എം പി രാജേഷ്, പി വി പത്മജ, എം വി അനിത, കെ അശോകന്‍ എന്നിവര്‍ സംസാരിച്ചു.
ചെമ്മനാട് മണ്ഡലം കോണ്‍ഗ്രസ് (ഐ) കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കളനാട് പോസ്റ്റ് ഓഫീസിലേക്കും മാര്‍ച്ച് നടത്തി.
Also Read:
അപകീര്‍ത്തി കേസ്; കുമാര്‍ വിശ്വാസ് വനിതാ കമ്മീഷന് മുന്നില്‍ ഹാജരാകില്ല
Keywords: Trikaripur, kasaragod, Kerala, BSNL, Post Office, Narendra Modi, Prime Minister, Congress march to BSNL office.
Advertisement:

![]() |
തൃക്കരിപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ ബി എസ് എന്‍ എല്‍ ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ.കെ കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു |