കോണ്‍ഗ്രസ് നേതാവിന്റെ കാര്‍ തകര്‍ത്തു
Aug 9, 2017, 20:28 IST
നീലേശ്വരം: (www.kasargodvartha.com 09.08.2017) കോണ്‍ഗ്രസ് നേതാവിന്റെ കാര്‍ തകര്‍ത്തു. പടിഞ്ഞാറ്റം കൊഴുവലിലെ ഐഎന്‍ടിയുസി നേതാവ് പി മണികണ്ഠന്‍ നായരുടെ കെഎല്‍ 60 എം 250 നമ്പര്‍ വാഗണര്‍ കാറാണ് അജ്ഞാത സംഘം തകര്‍ത്തത്.
വീടിന് സമീപത്തെ പടിഞ്ഞാറ്റം കൊഴുവല്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തിന് മുമ്പില്‍ നിര്‍ത്തിയിട്ട കാറാണ് ബുധനാഴ്ച് രാവിലെ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. നീലേശ്വരം പോലീസ് കേസെടുത്തു.
വീടിന് സമീപത്തെ പടിഞ്ഞാറ്റം കൊഴുവല്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തിന് മുമ്പില്‍ നിര്‍ത്തിയിട്ട കാറാണ് ബുധനാഴ്ച് രാവിലെ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. നീലേശ്വരം പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Neeleswaram, news, Car, Attack, Congress leader's car attacked
Keywords: Kasaragod, Kerala, Neeleswaram, news, Car, Attack, Congress leader's car attacked